
kidsNov 2, 20246:51pending
ജമ്പോ എന്ന മഹാത്ഭുതം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
About this episode
ലോകത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രശസ്തനായ ഗജവീരന് ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഒറ്റ ഉത്തരമേയുള്ളു. ജമ്പോ 1865 മുതല്‍ 1882 വരെ ലണ്ടന്‍ മൃഗശാലയില്‍ ജീവിച്ചിരുന്ന ഈ ആഫ്രിക്കന്‍ ആന. തൂക്കത്തിലും വലുപ്പത്തിലും പൊക്കത്തിലും ഒന്നാമന് തന്നെയായിരുന്നു. ജമ്പോ ആനയുടെ കഥ കേള്‍ക്കാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Get every episode summarized
Each time കുട്ടിക്കഥകള്‍ | Malayalam Stories For Kids publishes, we email you a written briefing from the transcript — the topics, who appeared, and any specific claims, with the ad reads skipped.
Email me new episodesFree for 3 shows. No card needed.
Hosts & guests
No transcript yet
This episode has not been transcribed. Request it and it moves to the front of the queue.
More episodes
More from കുട്ടിക്കഥകള്‍ | Malayalam Stories For Kids

വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories
കുട്ടിക്കഥകള്‍ | Malayalam Stories For Kids
Sep 12, 20262:38skipped_language

നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories
കുട്ടിക്കഥകള്‍ | Malayalam Stories For Kids
Sep 5, 20263:42pending

ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories
കുട്ടിക്കഥകള്‍ | Malayalam Stories For Kids
Aug 29, 20262:36pending

ആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories
കുട്ടിക്കഥകള്‍ | Malayalam Stories For Kids
Aug 24, 20262:35pending