
societyOct 11, 202415:28pending
ചില അമ്മായി അമ്മ ഒരുക്കങ്ങളും കല്ലുവും | Episode 02 | Story of Kallu
About this episode
ചില മനുഷ്യരുണ്ടാകും ഓര്‍മ്മകള്‍ തന്നും അനുഭവങ്ങള്‍ സമ്മാനിച്ചുമൊക്കെ അവര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും അവര്‍. ആശയപരമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കും അവര്‍. അത്തരത്തില്‍ ഒരാളാണ് കല്ലു. കല്ലുചേച്ചിക്ക് ഒരു 60 വയസുണ്ടാകും എല്ലാരും കല്ലുവെന്നാണ് അവരെ വിളിക്കുക. വീട്ടിലേക്ക് പുതിയൊരു മരുമകള്‍ വരുന്നു. അതാണ് കല്ലുവിന്റെ പ്രശ്‌നം. മകന്റെ സ്‌നേഹം കുറയുമോ, മകന്‍ തനിക്ക് ഇനി കാശുതരുമോ തുടങ്ങി നിരവധി ആശങ്കകള്‍ കല്ലുവിന് ഉണ്ട്. ഇന്നര്‍ഡയലോഗ്‌സിന്റെ പുതിയ എപ്പിസോഡില്‍ കല്ലുവാണ് താരം. ഹോസ്റ്റ്: ഷബിത. സൗണ്ട് മിക്‌സിങ: പ്രണവ് പി.എസ്.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Get every episode summarized
Each time ഇന്നര്‍ ഡയലോഗ്‌സ് | Inner Dialogues publishes, we email you a written briefing from the transcript — the topics, who appeared, and any specific claims, with the ad reads skipped.
Email me new episodesFree for 3 shows. No card needed.
Hosts & guests
No transcript yet
This episode has not been transcribed. Request it and it moves to the front of the queue.
More episodes

