
ദിവസം 270: എസ്രായുടെ ദൈവാശ്രയത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
About this episode
എസ്രായുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ഉപവാസവും, മറുവശത്ത് സഖറിയായിൽ ദൈവം ജനത്തെ ശാസിക്കുന്ന ആത്മാർത്ഥതയില്ലാത്ത, അനുതാപമില്ലാത്ത ഉപവാസത്തെക്കുറിച്ചും ഇന്നു നാം ശ്രവിക്കുന്നു. ദൈവവചനം പഠിക്കാൻ താല്പര്യം കാണിച്ച എസ്രായോടു ശത്രുക്കളെപ്പോലും പ്രീതിയുള്ളവരാക്കി മാറ്റാൻ ദൈവം ഇടവരുത്തി. ദൈവത്തിൽ ആശ്രയിച്ചാൽ നമുക്ക് മനുഷ്യനെ ആശ്രയിക്കേണ്ടി വരില്ല. വ്യർത്ഥമായ ആചാരങ്ങൾ നിർവഹിക്കുന്നതിന് പകരം, പരസ്പരം സത്യം സംസാരിക്കുകയും, കലഹങ്ങൾ ഒഴിവാക്കുകയും, സഹോദരങ്ങളോട് സമാധാനത്തിൽ ജീവിക്കുകയും ചെയ്യണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[എസ്രാ 7-8, സഖറിയാ 7-8, സുഭാഷിതങ്ങൾ 20: 12-15 ]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Ezra #Zechariah #Proverbs #എസ്രാ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അർത്താക്സെർക്സസ്‌രാജാവ് #ബാബിലോണിൽ #കർത്താവിൻ്റെ വചനം #നിരർഥകമായ ഉപവാസാചരണംGet every episode summarized
Each time The Bible in a Year - Malayalam publishes, we email you a written briefing from the transcript — the topics, who appeared, and any specific claims, with the ad reads skipped.
Email me new episodesFree for 3 shows. No card needed.
Hosts & guests
No transcript yet
This episode has not been transcribed. Request it and it moves to the front of the queue.
More episodes
More from The Bible in a Year - Malayalam

ദിവസം 365: പുതിയ ആകാശം, പുതിയ ഭൂമി - The Bible in a Year മലയാളം (with Fr. Daniel...
The Bible in a Year - Malayalam

ദിവസം 364: ക്രിസ്തുവിനെ പ്രതി അനുസരിക്കുക - The Bible in a Year മലയാളം (with Fr....
The Bible in a Year - Malayalam

ദിവസം 363: ബാബിലോണിൻ്റെ പ്രത്യേകതകൾ - The Bible in a Year മലയാളം (with Fr. Danie...
The Bible in a Year - Malayalam

ദിവസം 362: സൂര്യനെ ഉടയാടയാക്കിയ സ്ത്രീ - The Bible in a Year മലയാളം (with Fr. Da...
The Bible in a Year - Malayalam